കേരള കോൺഗ്രസ്സ് എം-ൽ നിന്നും രാജി വച്ചു .
പിറവം : കേരള കോൺഗ്രസ്സ് എം നിയോജകമണ്ഡലം ഭാരവാഹിയായിരുന്ന റെജി മന്നാച്ചിയിൽ പാർട്ടിയിൽ നിന്ന് രാജി വച്ചു. തോമസ് ചാഴികാടൻ എം. പിറവത്തോട് കാണിക്കുന്ന അവഗണയിൽ പ്രതിഷേധിച്ചാണ് രാജി . മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ് റെജി .