Back To Top

November 16, 2023

വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു

പിറവം: വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു. കാഞ്ഞിരമറ്റം കരയിടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ : കെ. എൻ .രവി, കെ .എൻ .ശശി, കെ എൻ ഉണ്ണി, കെ എൻ ഗിരിജൻ, തങ്ക, രാധാമണി, പരേതരായ കെ എൻ . ഗോപാലൻ, കെ എൻ . നന്ദനൻ ,മരുമക്കൾ :രാധ, രാധാമണി, അല്ലി നന്ദനൻ, സാവിത്രി, അല്ലി ഉണ്ണി, ലളിതാമണി, സുകുമാരൻ (റിട്ട സെക്ര.കീഴൂർ സഹകരണ ബാങ്ക്), പരേതനായ രത്നാകരൻ സംസ്ക്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

Prev Post

ജില്ല സ്കൂൾ കലോത്സവം  രുചിയിടത്തിലേക്ക് നാളെ മുതൽ ഉത്പന്നശേഖരണം

Next Post

മണ്ണത്തൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

post-bars