കരാമേൽ പരേതനായ പൗലോസിൻ്റെ ഭാര്യ അമ്മിണി (80) നിര്യാതയായി
പിറവം: കരാമേൽ പരേതനായ പൗലോസിൻ്റെ ഭാര്യ അമ്മിണി (80) നിര്യാതയായി . സംസ്കാരം നാളെ (25-05-25) ഉച്ചയ്ക്ക് 2.30 ന് രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ സെന്റററിലെ ശുശ്രൂഷക്കു ശേഷം പിറവം വലിയ പള്ളിയിൽ. മക്കൾ: ബീന, ലിസി, റാണി, മോനി, റീന, റീസൺ. മരുമക്കൾ: ഏലിയാസ്. രാജു, ശശി, റെജി, ജോഷ്വാ, ചിക്കു.