കളമ്പൂർ,എലിക്കുട്ടി ചാക്കോ( 81)കാരുകുന്നത്ത് നിര്യാതയായി.
പിവം, കളമ്പൂർ,എലിക്കുട്ടി ചാക്കോ( 81)കാരുകുന്നത്ത് നിര്യാതയായി. സംസ്കാരം ഇന്ന് ഭവനത്തിലെ ശൂശ്രുഷകൾക്കു ശേഷം 3.30നു, സെന്റ് ജെയിംസ് സി.എസ്.ഐ. ചർച്ച് സെമിത്തേ രിയിൽ. ഭർത്താവ് പരേതനായ കുരുന്താളിൽ ചാക്കോ. മക്കൾ :ബാബു, കുഞ്ഞുമോൾ, ബിജു, സിജോ, സിജു. മരുമക്കൾ :തങ്കച്ചൻ പിറവം, സിന്ധു, ജിസ്സ്‌മോൾ.