Back To Top

May 13, 2025

കക്കാട് കല്ലുംകൂട്ടത്തിൽ കൃഷ്‌ണൻ 80 നിര്യാതനായി

പിറവം : കക്കാട് കല്ലുംകൂട്ടത്തിൽ കൃഷ്‌ണൻ 80 നിര്യാതനായി. സംസ്ക്കാരം ഇന്ന് ചൊവാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ – ശാന്ത കാഞ്ഞിരപ്പിള്ളിൽ പുലിയുറുമ്പിൽ കുടുംബാഗം. മക്കൾ -സുമ, സുമേഷ്, സുഭാഷ് . മരുമക്കൾ – അശോകൻ കാഞ്ഞിരംപാറയിൽ ആരക്കുഴ , ജിൻസി .

 

ചിത്രം : കൃഷ്‌ണൻ .

 

Prev Post

അഴിമതി ആരോപണം ഉന്നയിച്ച യു.ഡി.എഫ്. വിഷയം കൗൺസിലിൽ ചർച്ചക്ക് വന്നപ്പോൾ ഒളിച്ചോടി –…

Next Post

പിറവം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിനായുള്ള സ്ഥലമെടുപ്പിൽ ദുരൂഹതയുണ്ട് – യു.ഡി.എഫ്.

post-bars