Back To Top

December 24, 2023

കെ കരുണാകരൻ അനുസ്മരണം നടത്തി

 

പിറവം : കോൺഗ്രസ്സ് നേതാവ് കെ. കരുണാകരന്റെ 13 ആം മത് അനുസ്മരണം പിറവതു നടത്തി. ബ്ലോക്ക് പ്രസിഡന്റ് [പി.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ ജോൺ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ്. പിറവം മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ മുൻസിപ്പൽ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം,മറ്റു കോൺഗ്രസ്സ് നേതാക്കൾ സംബന്ധിച്ചു .

Prev Post

നിത്യോപയോഗ സാധനങ്ങൾ ഒന്നുമില്ല -പിറവം സപ്ലൈക്കോ ഔട്ട്‌ലെറ്റ്, യു.ഡി.എഫ്. പ്രതീകാത്മകമായി അടച്ചുപൂട്ടി.

Next Post

ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ ക്രിസ്മസ് ആഘോഷം

post-bars