കെ.ജെ. ജേക്കബ് നിര്യാതനായി
പിറവം: പാഴൂർ കളമ്പൂക്കാട്ട് കെ.ജെ. ജേക്കബ് (76- റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം നാളെ (12-04-25) 3.30 ന് കോളങ്ങായി സെൻ്റ് മൈക്കിൾ പള്ളിയിൽ. ഭാര്യ പെണ്ണമ്മ കോനാട്ടുകുഴിയിൽ കുടുംബാഗം. മക്കൾ: ജയ്സൺ ( യുഎസ്എ), ജാക്സൺ ( ഓസ്ട്രേലിയ), മരുമക്കൾ: സൗമ്യ (യുഎസ്എ), അനു (ഓസ്ട്രേലിയ).