Back To Top

April 11, 2024

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് പിന്തുണയുമായി ജിൽസ് പെരിയപ്പുറം

 

 

പിറവം; കോട്ടയം പാർലമെൻ്റ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.

ഫ്രാൻസിസ് ജോർജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിൽസ് പെരിയപ്പുറം.

മുൻ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും, കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്ന് മത്സരിച്ച് ജയിച്ച പിറവം നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമാണ് ജിൽസ്.കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് ജിൽസ് തെറ്റിപ്പിരിഞ്ഞിരുന്നു . പക്ഷെ ജിൽസിനെ പാർട്ടി പുറത്താക്കിയിട്ടില്ല .

മാണി ഗ്രൂപ്പിൽ നിന്നും രാജി വെച്ച അംഗങ്ങൾക്ക് ജോസഫ് വിഭാഗത്തിൽ അംഗത്വ വിതരണം മോൻസ് ജോസഫ് എം.എൽ.എ നടത്തി. അനൂപ് ജേക്കബ് എം.എൽ.എ മറ്റ് യു.ഡി.എഫ് നേതാക്കളും എന്നിവർ സന്നിഹിതരായി.

Prev Post

യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാളത്തൊപ്പി അണിയിച്ചു പിറവം മണീടിൽ സ്വീകരണം

Next Post

വെളിയനാട് മഠത്തിപ്പറമ്പിൽ പരേതനായ ജോൺ കുര്യന്റെ (കുര്യാച്ചൻ) ഭാര്യ ആനി കുര്യൻ (80)…

post-bars