Back To Top

May 9, 2024

പിറവത്ത് മത്സ്യ വിപണന ശാലകളിൽ ഭക്ഷ്യ സുരക്ഷവിഭാഗത്തിൻറെ പരിശോധന.

 

പിറവം : പിറവത്ത് മത്സ്യ വിപണന ശാലകളിൽ ഭക്ഷ്യ സുരക്ഷവിഭാഗത്തിൻറെ പരിശോധന. പഴകിയ മത്സ്യവും രാസവസ്തുകൾ ചേർത്ത മത്സ്യവും വിപണനം നടത്തുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ 4 പേർക്ക് മൽസ്യം കഴിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്ന്ങ്ങൾ സംഭവിച്ചിരുന്നു. എല്ലാ മത്സ്യ വിപണന ശാലകളിൽ നിന്നും ആരോഗ്യ വിഭാഗം സാംപിളുകൾ ശേഖരിച്ചിട്ടുണ്ട് . ഈ സാംപിളുകളുടെ പരിശോധന ഫലം ലഭിച്ച ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർ പേഴ്സൺ അഡ്വ . ജൂലി സാബു അറിയിച്ചു.

 

Prev Post

എസ്.എസ് എൽ.സി: കോലഞ്ചേരി മേഖലയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം.

Next Post

നെച്ചൂർ സെന്റ് തോമസ് കോൺഗ്രിഗേഷൻ പള്ളിയിൽ കുടുംബ സംഗമവും ഭക്ത സംഘടനകളുടെ വാർഷികവും…

post-bars