വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഇന്ന്.
പിറവം : എം.കെ. എം ഹയർ സെക്കൻ്ററി സ്കൂൾ വായന മാസാചരണ സമാപനം വിദ്യാരംഗം കലാസാഹിത്യ വേദയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഇന്ന് ജൂലൈ 18-ാം തിയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ന് പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവ്വഹിക്കും. യോഗത്തിൽ പ്രൻസിപ്പൽ , പി.ടി.എ. ഭാരവാഹികൾ , ജനപ്രതിനിധികൾ സംബന്ധിക്കും .