Back To Top

April 12, 2024

പാലക്കാട്ടു വീട്ടിൽ പി.കെ. തങ്കപ്പനാചാരി (84) നിര്യാതനായി.

പിറവം : പാലക്കാട്ടു വീട്ടിൽ പി.കെ. തങ്കപ്പനാചാരി (84) നിര്യാതനായി. സംസ്കാരം ഇന്ന് (12-04-2024) ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ . ഭാര്യ: നന്ദിനി. മക്കൾ: ബാബു, സുഗത, ഗീത സുജാത. മരുമക്കൾ: ഉഷ, പ്രകാശൻ എ.ജി. ബാബു, സാബു.

Prev Post

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

Next Post

നഗരത്തിൽ അപകടങ്ങൾ പതിവാകുന്നു. ദിവസവും ഒരു അപകടം എന്ന നിലയിലാണ് നടക്കുന്നത്. 

post-bars