സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധവാര ശുശ്രൂഷകൾ ഇന്ന് മുതൽ 20 വരെ നടത്തും.
പിറവം : സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധവാര ശുശ്രൂഷകൾ ഇന്ന് മുതൽ 20 വരെ നടത്തും.
13 ന് രാവിലെ 6.45 ന് നമസ്കാരം 7.30 ന് ഓശാന ശുശ്രൂഷ 9.00 ന് കുർബ്ബാന.14 മുതൽ എല്ലാ ദിവസവും രാവിലെ 6.00 ന് രാത്രി, പ്രഭാത നമസ്കാരവും വൈകിട്ട് 6.00 ന് സന്ധ്യാനമസ്കാരവും ഉണ്ടാകും. 16 ന് വൈകിട്ട് 7.00 ന് നമസ്കാരം 10.00 ന് പെസഹാ കുർബ്ബാന രാത്രി 12.00 ന് സ്നേഹവിരുന്ന് .18 ന് രാവിലെ 8.00ന് നമസ്കാരത്തോടെ ദുഃഖവെള്ളി ശുശ്രൂഷ ആരംഭിക്കും.10.00ന് പ്രദക്ഷിണം 10.45 ന് ധ്യാനം 1.45 ന് സ്ലീബാവന്ദനവ് ,3.00 ന് അന്നദാനം.19 ന് രാവിലെ 8.30 ന് നമസ്കാരം 9.15 ന് കുർബ്ബാന വൈകിട്ട് 7.00 ന് നമസ്കാരം 8.15ന് ഉയിർപ്പ് പ്രഖ്യാപനം 9.30 ന് ഉയിർപ്പ് ശുശ്രൂഷ 10.00 ന് കുർബ്ബാന രാത്രി 12.00 മുതൽ പൈതൽ നേർച്ച.