അവധിക്കാല നീന്തൽ പരിശീലനം .
പിറവം : പിറവം ടൗൺ അക്വാറ്റിക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മധ്യ വേനൽ അവധിക്കാല നീന്തൽ പരിശീലനം ഏപ്രിൽ 19 മുതൽ ആരംഭിക്കും. പുഴയിലും , പൂളിലും പരിശീലനം നൽകും. കോച്ചു ജെയിംസ് ഓണശ്ശേരിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധരായ പരിശീലകർ പ്രത്യക പരിശീലനം നൽകും.