ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ പരേതനായ ശശിയുടെ മകൻ ഹേമന്ത് (32) മരിച്ചു.
കൂത്താട്ടുകുളം: ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ പരേതനായ ശശിയുടെ മകൻ ഹേമന്ത് (32) മരിച്ചു.സംസ്കാരം ഇന്നലെ 4ന് സമുദായം ശ്മശാനത്തില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം ചോരക്കുഴിയില്‍ ഹേമന്ത് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മാതാവ് :തങ്ക ശശി ( കുടുംബശ്രീ ചെയര്‍പേഴ്സണ്‍, തിരുമാറാടി പഞ്ചായത്ത്). സഹോദരി : ഹിമ.