Back To Top

May 30, 2024

കനത്ത മഴ നാശനഷ്ടം വീണ്ടും – കളമ്പൂരിൽ പുഴയോരം ഇടിഞ്ഞു വീണ് ഏഴ് സെന്റോളം സ്ഥലം പുഴയിൽ പതിച്ചു.

 

പിറവം : കനത്ത മഴ തുടരുന്നതിനിടയിൽ കളമ്പൂരിൽ കളമ്പൂക്കാവി നടുത്ത്‌ ചാത്തനാട്ട് സി.ടി. തോമസിന്റെ പുഴയോട് ചേർന്നുള്ള ഏകദേശം 7 സെന്റോളം സ്ഥലം ഇടിഞ്ഞു പുഴയിൽ പതിച്ചു. ഈ സ്ഥലത്തുണ്ടായിരുന്ന തേക്ക്‌, ആഞ്ഞിലി , മഹാഗണി എന്നീ മരങ്ങൾ പുഴയിൽ പതിച്ചു. താഴ്ന്ന സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഇപ്പോഴും മാറിയിട്ടില്ല .

 

Prev Post

പാലാ കുടക്കച്ചിറ ഡിവൈന്‍ മേഴ്സി ധ്യാനകേന്ദ്രത്തില്‍ നാളെ വൈകുന്നേരം 4 മുതല്‍ ജൂൺ…

Next Post

ടിഷ്യൂ കൾച്ചർ വാഴ തൈകൾ

post-bars