Back To Top

August 18, 2024

കർഷക ദിനത്തോട് അനുബന്ധിച്ചു മണീടിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു :

 

പിറവം : കർഷക ദിനത്തോട് അനുബന്ധിച്ചു മണീടിലെ കുടുബരോഗ്യ പ്രവർത്തകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം അഡ്വ .അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെയും , ആരോഗ്യ വകുപ്പിൻ്റെയും ആർദ്രകേരളം പുരസ്‌കാരം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മണീട് ആശുപത്രിയിലെ ഡോക്ടർ വിപിൻ മോഹൻ അടങ്ങുന്ന ആരോഗ്യ ടീം അംഗങ്ങളെ അംഗങ്ങളെയും ,മികച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു. . യോഗത്തിൽ വൈസ് പ്രസിഡന്റ് മോളി തോമസ് കൃഷി ആഫിസർ മേരി മോൾ ജേക്കബ് , ജ്യോതി നാരായണൻ

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി.കെ. പ്രദിപ്, ജ്യോതി രാജീവ് ,പി.എസ്‌ പി.എസ്‌ ജോബ് , അനീഷ് സി.ടി, മിനി തങ്കപ്പൻ, വി.ജെ ജോസഫ്. പ്രമോദ് പി. രഞ്ജി സുരേഷ്, ശോഭ ഏലിയാസ് ബിനി ശിവദാസ് ‘ മീനു മോൻസി , എ.കെ. സോജൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.

Prev Post

കഷ്ടിച്ച്‌ രണ്ട് ബസുകള്‍ക്ക് നിർത്തിയിടാൻ മാത്രമുള്ള ഇടം, യാത്രക്കാർക്ക് കയറി നില്‍ക്കാൻ ഒരു…

Next Post

ഉമ്മൻ ചാണ്ടി ഇന്നും ജനമനസുകളിൽ നിറസാന്നിധ്യമായി ജീവിക്കുന്ന നേതാവ് . മുൻ മന്ത്രി…

post-bars