Back To Top

December 9, 2023

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

 

പിറവം: ഒറ്റയക്ക് താമസിച്ചിരുന്നയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .പിറവം കളമ്പൂർ പോങ്ങും മലയിൽ തങ്കപ്പൻ 68 ( ഡാൻസർ തങ്കപ്പൻ ) ആണ് മരിച്ചത്. രോഗബാധിതനായിരുന്നു. പിറവം പോലീസ് മേൽ നടപടി സ്വീകരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം.

Prev Post

ശുദ്ധജല വിതരണം അവലോകന യോഗം ചേർന്നു

Next Post

മൂവാറ്റുപുഴ ജില്ല യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എല്‍.എ. ജോണി നെല്ലൂര്‍ മുഖ്യമന്ത്രി പിണറായി…

post-bars