ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്
പിറവം : പിറവം ബി.പി.സി. കോളേജിൽ കംപ്യൂട്ടർ ആപ്പ്ളിക്കേഷൻസ്, മാത്തമാറ്റിക്സ് , മലയാളം , ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്‌സ് , ഇലക്ട്രോണിക്സ്, ബിസിനസ്സ് അഡ്‌മിനിസ്‌ട്രേഷൻ/ മാനേജ്മെന്റ് എന്നീ വിഷയങ്ങൾക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട് . കോളേജ് വിദ്യഭ്യാസ ഉപമേധാവിയുടെ ഡിഡി ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നെറ്റ് / പി.എച്ഛ് .ഡി. ഉള്ളവർക്ക് മുൻഗണന . ബയോഡാറ്റയും , സർട്ടിഫിക്കറ്റുകളുടെ പകർപ്പും, നേരിട്ടോ , ഇ മെയിൽ മുഖേനയോ 30 -4 -2025 -നാകം സമർപ്പിക്കണം.