Back To Top

April 11, 2024

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

 

 

പിറവം : പിറവം ബി.പി.സി കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്സ് , ഫിസിക്കൽ എഡ്യൂക്കേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ ,മാനേജ്മെൻറ് എന്നീ വിഷയങ്ങൾക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും നേരിട്ടോ ഇമെയിൽ മുഖേനയോ ഏപ്രിൽ 26ന് മുൻപായി സമർപ്പിക്കണം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485 – 2243474 .

 

Prev Post

വെളിയനാട് മഠത്തിപ്പറമ്പിൽ പരേതനായ ജോൺ കുര്യന്റെ (കുര്യാച്ചൻ) ഭാര്യ ആനി കുര്യൻ (80)…

Next Post

പാലക്കാട്ടു വീട്ടിൽ പി.കെ. തങ്കപ്പനാചാരി (84) നിര്യാതനായി.

post-bars