Back To Top

June 8, 2024

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട് .

 

 

പിറവം : പിറവം ബി.പി.സി. കോളേജിൽ കംപ്യൂട്ടർ ആപ്പ്ളിക്കേഷൻസ്, മാത്തമാറ്റിക്സ് , ഫിസിക്കൽ എഡ്യൂക്കേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ , മാനേജ്മെന്റ് എന്നീ വിഷയങ്ങൾക്ക് അഥിതി അധ്യാപകരെ ആവശ്യമുണ്ട് കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഡിഡി ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നെറ്റ് , /പി എച്ച്ഡി ഉള്ളവർ ബിയോഡേറ്റയും ,സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നേരിട്ടോ , ഇ മെയിൽ മുഖേനയോ മെയ് 24 -ന് മുൻപ് സമർപ്പിക്കണം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485 – 2243474 ,2243424 .

 

Prev Post

പിറവം പുഴയിൽ കരയോട് അടിഞ്ഞ് കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള…

Next Post

മുളന്തുരുത്തി അഗ്നി രക്ഷാ നിലയം ലോക പരിസ്ഥിതി ദിനം ആചരിച്ചു.

post-bars