സഹായധനം നൽകുന്നു
കൂത്താട്ടുകുളം : പാമ്പാക്കുട ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ ഉൾപ്പെടുന്ന അതിദരിദ്ര വിഭാഗത്തിൽപ്പെടുന്ന ക്ഷീരകർഷകർക്ക് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് 95400 രൂപ വരെ സഹായധനം നൽകുന്നു. അപേക്ഷ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടുക
92074 01905, 9745469600, 9746757878