Back To Top

November 28, 2023

ഗവ: കോൺട്രാക്ടർ കാവനാമോളയിൽ (ചേറ്റിക്കുഴി ) കെ.ജെ. ചാക്കോ (84) അന്തരിച്ചു.

പൂതൃക്ക : ഗവ: കോൺട്രാക്ടർ കാവനാമോളയിൽ (ചേറ്റിക്കുഴി ) കെ.ജെ. ചാക്കോ (84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (29 -11) 3 ന് പൂതൃക്ക സെന്റ് മേരീസ് ഓർ ത്തഡോക്സ് പള്ളിയിൽ . പൂത്യക്ക ഗ്രാമ പഞ്ചായത്ത് മുൻ അംഗം, മിൽമ ഡയറക്ടർ ബോർഡംഗം, ഫാർമേഴ്സ് ബാങ്ക് ഡയർക്ടർ ബോർഡംഗം, റബ്ബർ സൊസൈയറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പെരുവംമൂഴി കുര്യാളതോട്ടത്തിൽ ഏലിയാമ്മ : മക്കൾ : ജോസി (സെന്റ് മേരിസ് ഗ്രാനൈറ്റ്സ് പൂതൃക്ക ) റെസ്സി (അധ്യാപിക സെന്റ് പീറ്റേഴ്സ് സ്കൂൾ കോലഞ്ചേരി). മരുമക്കൾ : ആശ കല്ലുങ്കൽ പെരുമ്പാവൂർ, വിനോദ് മരോട്ടിക്കൽ കായനാട്.

 

Get Outlook for Android

Prev Post

നെല്ലാട് – കിഴക്കമ്പലം റോഡ്; ടെണ്ടർ നടപടികൾ പൂർത്തിയായി – രണ്ടാഴ്ചക്കുള്ളിൽ പുനർ…

Next Post

എം.സി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം

post-bars