Piravom January 18, 2024 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 20 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടക്കും. യോഗത്തിൽ ഡോക്ടർ റെജി മാത്യു ചാന്ത്യം പ്രസംഗിക്കും Prev Post താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. Next Post മുളക്കുളം കത്തോലിക്കാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിന് കൊടിയേറി.