സൗജന്യ കേൾവി പരിശോധന ക്യാമ്പ്
പിറവം ; പിറവം മുൻസിപ്പാലിറ്റിയുടെയും ലോഗോ ആൻഡ് സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 19 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ പിറവം ഷെൽട്ടർ ഹോമിൽ ( പാറേപ്പള്ളിക്കൂടം ) സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടക്കും . ക്യാമ്പിൽ കേൾവി പരിശോധന ,സൗജന്യ ഹീയറിംഗ് എയ്‌ഡ് ട്രയൽ , ഹിയറിങ് എയ്‌ഡ് വാങ്ങുന്നവർക്ക് അതിനുള്ള സൗകര്യം എന്നിവ ചെയ്തുകൊടുക്കും . രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 98 47 0 6 7 4 9 8 എന്ന നമ്പറിൽ ബന്ധപ്പെടുക.