Back To Top

December 9, 2023

പിറവം മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ട. അധ്യാപികയുമായ അന്നകുട്ടി സൈമൺ(78) നിര്യാതയായി

പിറവം : പിറവം മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ട. അധ്യാപികയുമായ അന്നകുട്ടി സൈമൺ(78) നിര്യാതയായി. . പിറവം വ്യാപാരി വ്യവസായി ഏകോപന സമതി ആദ്യകാല പ്രസിഡന്റ്‌ ആയിരുന്ന പരേതനായ ഈന്തുംക്കാട്ടിൽ ഈ. കെ. സൈമൺന്റെ ഭാര്യയാണ്. പരേത കക്കേത്തുമല (കല്ലറ), കളപ്പുരയിൽ (ചൂരപ്പാടം)കുടുംബാംഗമാണ്. സംസ്ക്കാരം തിങ്കളാഴ്ച(11.12.2023) 3 മണിക്ക് സ്വഭവനത്തിലെ ശ്രുശൂഷകൾക്കു ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറാന പള്ളിയിൽ നടക്കും. മക്കൾ: സിന്ധു സൈമൺ( യു.എസ്‌.എ. ), സിജു സൈമൺ (കാനഡ), സിനു സൈമൺ(ഓസ്ട്രേലിയ), സിബി സൈമൺ (യു.കെ.) മരുമക്കൾ – തോമസ് മറ്റത്തിപറമ്പിൽ നീറിക്കാട് (യു.എസ്‌.എ. ), മെർലിൻ ജോസ് പുത്തൻപുരക്കൽ നേടിയശാല (കാനഡ), സീന സിറിയെക് , ചക്കുങ്കൽ, ഉഴവൂർ ( ഓസ്ട്രേലിയ), സീമ സൈമൺ പീടികപറമ്പിൽ കൈപ്പുഴ(യു.കെ. ),

 

Prev Post

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

Next Post

പിറവം മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ടയേർഡ് അധ്യാപികയുമായ ശ്രീമതി അന്നകുട്ടി സൈമൺ(78) അന്തരിച്ചു

post-bars