ഏഴക്കരനാട്, കുറുങ്ങാട്ടിൽ വർഗീസ് ഭാര്യ മറിയക്കുട്ടി(83), നിര്യാതയായി
പിറവം : ഏഴക്കരനാട്, കുറുങ്ങാട്ടിൽ വർഗീസ് ഭാര്യ മറിയക്കുട്ടി(83), നിര്യാതയായി. പരേത മഴുവന്നൂർ കേറമ്പേൽ കുടുംബാംഗമാണ്. മക്കൾ : റെജി കെ വർഗീസ് (വെട്ടിത്തറ മാർ മീഖായേൽ ഓർത്തഡോൿസ് പള്ളി ട്രസ്റ്റി),ആലീസ് രാജു, ബിജു കെ വർഗീസ് (ദുബായി), . മരുമക്കൾ : അനി റെജി , രാജു, തെക്കേകാലയിൽ, പെരുവ, സീമ ബിജു (ദുബായി). സംസ്ക്കാരം വ്യാഴാഴ്ച(6.32025) രാവിലെ 8:30 ന് ഭവനത്തിൽ കൊണ്ടുവന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച്
വെട്ടിത്തറ മാർ മീഖായേൽ ഓർത്തഡോൿസ് സുറിയാനി പള്ളിയിൽ.
ചിത്രം : മറിയക്കുട്ടി .