Back To Top

November 16, 2023

എറണാകുളം റവന്യൂ ജില്ലാ കലോത്സവം – പിറവത്ത്‌ ലോ & ഓർഡർ കമ്മറ്റി പ്രവർത്തനമാരംഭിച്ചു.                                              

 

പിറവം : നവംബർ 20 മുതൽ 24 വരെ പിറവത്ത് നടക്കുന്ന 34 മത് എറണാകുളം റവന്യൂ ജില്ല കലോൽസവത്തിൻ്റെ ലോ & ഓർഡർ കമ്മിറ്റി ഓഫീസ് പിറവം മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ: ബിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ പിറവം സ്റ്റേഷൻ ഹൗസ് ഓഫിസർ ഡി. ഇന്ദ്രരാജ്, ഫയർ &റസ്ക്യൂ സ്റ്റേഷൻ ഓഫിസർ എ. കെ ഫ്രഭുൽ, മുനിസിപ്പൽ കൗൺസിലർമാരായ രാജു പാണാലിക്കൽ, മോളി വലിയ കട്ടയിൽ , ഗിരീഷ് കുമാർ, രമാ വിജയൻ ,ജോജുമോൻ സി.ജെ., പ്രിൻസിപ്പൽ എ.എ. ഓനാൻ കുഞ്ഞ്, സോമൻ വല്ലയിൽ, കെ.സി തങ്കച്ചൻ, മുരളി മരങ്ങോത്ത്, എ.ഇ.ഒ ശ്യാമളവർമ്മൻ, ലോ&ഓർഡർ കമ്മിറ്റി കൺവീനർ കബീർ പി.എ, പ്രസ്സ് ക്ലബ് പ്രസിഡണ്ട് എം.ടി.പൗലോസ്, പബ്ലിസിറ്റി ജോ: കൺവീനർ കെ.എ നൗഷാദ് ,ബിജു പോൾ, എബിൻ കുര്യക്കോസ്, ബിനു ഇ.പി, ലിജോ മാളിയേക്കൽഎന്നിവർ സംസാരിച്ചു.

 

Prev Post

പിറവം ഉപജില്ലാ സ്കൂൾ കലോത്സവം- പിറവം, വെളിയനാട്, അഞ്ചൽപ്പെട്ടി, പാമ്പാക്കുട സ്കൂളുകൾക്ക് കിരീടം

Next Post

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

post-bars