മുളക്കുളം വടക്കേക്കര പൂവത്തുങ്കൽ തുടിയംപറമ്പിൽ ടി.വി.ജോർജിന്റെ ഭാര്യ എലിസബത്ത് ജോർജ് (ലില്ലി 87) നിര്യാതയായി
പിറവം : മുളക്കുളം വടക്കേക്കര പൂവത്തുങ്കൽ തുടിയംപറമ്പിൽ ടി.വി.ജോർജിന്റെ ഭാര്യ എലിസബത്ത് ജോർജ് (ലില്ലി 87) നിര്യാതയായി. പരേത പുതുവേലി കമുകുംപിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷൈല, അഡ്വ.സജി വറുഗീസ് (കേരള ഹൈക്കോടതി), ബിജു ജോർജ് (ടീപീസ് ഹാർഡ്‌വെയർസ് പിറവം), മരുമക്കൾ: പ്രൊഫ. കെ. എസ്.ഉല്ലാസ് കുഴിയേലിൽ പാലക്കുഴ (പ്രിൻസിപ്പൽ എസ്.എസ് കോളേജ് പൂത്തോട്ട്), അഡ്വ. മറിയം മത്തായി മഴുവഞ്ചേരി മഠം എറണാകുളം (കേരള ഹൈക്കോടതി), ജിലു ജോർജ് വാളാടിയിൽ മാമ്മലശ്ശേരി. സംസ്‌കാരം ചൊവ്വാഴ്‌ച 4 ന് മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് . ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.