Back To Top

January 21, 2024

കക്കാട് കൊച്ചുപറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി 88 നിര്യാതയായി

പിറവം : കക്കാട് കൊച്ചുപറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി 88 നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നരം 5 മണിക്ക് പുത്തൻകുരിശ് ഗുഡ് ന്യൂസ് സെമിത്തേരിയിൽ. മക്കൾ – ജോളി, ലീല, അമ്മിണി , ബീന . മരുമക്കൾ – പരേതനായ കുര്യാക്കോസ്, സോജൻ, മാത്യു, ഷിബു.

Prev Post

വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാൾ

Next Post

നഗരസഭ 7 കോടി 43 ലക്ഷം രൂപയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകി.

post-bars