എടക്കാട്ടുവയൽ ഒട്ടാർവേലിൽ ( കോനാട്ടുതടത്തിൽ ) ഏലിയാമ്മ പൗലോസ് 83 നിര്യാതയായി.
പിറവം : എടക്കാട്ടുവയൽ ഒട്ടാർവേലിൽ ( കോനാട്ടുതടത്തിൽ ) ഏലിയാമ്മ പൗലോസ് 83 നിര്യാതയായി. സംസ്ക്കാരം ഇന്ന് ഞായറാഴ്ച 12 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം കനായിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.