മുളക്കുളം വടക്കേക്കര ഇലവുംതാട്ടിൽ ഇ കെ നാരായണൻ (സോമൻ ചേട്ടൻ ) 74 നിര്യാതനായി
പിറവം : മുളക്കുളം വടക്കേക്കര ഇലവുംതാട്ടിൽ ഇ കെ നാരായണൻ (സോമൻ ചേട്ടൻ ) 74 നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ -ഏഴക്കാരനാട് ചിറപ്പാട്ട് പുഷ്പ.
മക്കൾ : മഞ്ജു , മായ , അഞ്ജു.
മരുമക്കൾ : കൃഷ്ണകുമാർ , പ്രകാശ് , മനു.