ഏഴക്കാരനാട് ഇടവേലിക്കൽ ഇ. വി വർക്കി (കുഞ്ഞ് -84) നിര്യാതനായി
പിറവം : ഏഴക്കാരനാട് ഇടവേലിക്കൽ ഇ. വി വർക്കി (കുഞ്ഞ് -84) നിര്യാതനായി
ഭാര്യ- ഏലിയമ്മ കുറിഞ്ഞി ചാമക്കാലയിൽ കുടുംബാംഗമാണ്.
മക്കൾ; ബീന , രാജു , സാജു.
മരുമക്കൾ ;ഏഴക്കരനാട് തവളച്ചാലിൽ പരേതനായ തമ്പി,കരിങ്ങാച്ചിറ കുറുങ്ങാട്ട് ബീന .
സംസ്കാരം ഡിസംബർ 13 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെട്ടിത്തറ മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ