പിറവം ഇടനാട്ട് ഇ.എം തോമസ് (70) നിര്യാതനായി .
പിറവം: പിറവം ഇടനാട്ട് ഇ.എം തോമസ് (70) നിര്യാതനായി .
ഭാര്യ: പരേതയായ ലീല.
മക്കൾ:ദീപു,ഗീതു.
മരുമകൻ:നിഖിൽ പേങ്ങരമോളത്ത് കോലഞ്ചേരി. സംസ്ക്കാരം ഇന്ന് ചൊവാഴ്ച വൈകുന്നരം 4 -ന് ശേഷം പിറവം വലിയ പള്ളിയിൽ.
Back To Top