താറാവ് വിതരണം
പിറവം : പിറവം മൃഗാശുപത്രി വഴി 45 – 60 ദിവസം പ്രായമായ വാക്സിനേഷൻ നടത്തിയ താറാവിൻ കുഞ്ഞുങ്ങളെ ഒരെണ്ണം 130 രൂപ നിരക്കിൽ 28 -3 -25 വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നു വെറ്റിനറി സർജൻ അറിയിച്ചു. ഫോൺ – 9947635658 .