ഡോക്ടറുടെ ഒഴിവ്
പിറവം : താലൂക്ക് ആശുപത്രി കോട്ടപ്പുറം ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഡോക്ടറുടെ ഒഴിവ്. അംഗീകൃത യോഗ്യതയുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകളുമായി പതിനൊന്നാം തിയതി തിങ്കൾ രാവിലെ 11 ന് താലൂക്ക് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.