ടി.എം ജേക്കബ് എക്സലൻസ് അവാർഡ് വിതരണം
പിറവം: പിറവം നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് ടി.എം ജേക്കബ് എക്സലൻസ് എം എൽ എ അവാർഡ് ജൂൺ 15 ശനിയാഴ്ച രാവിലെ 9.30 ന് പിറവം മാം ഓഡിറ്റോറിയത്തിൽ വച്ച് നൽകുന്നു. ടി എം ജേക്കബ് ചാരിറ്റബിൾ എക്സലൻസ് അവാർഡ് സൊസൈറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. പിറവം നഗരസഭ അധ്യക്ഷ ജൂലി സാബുവിന്റെ അധ്യക്ഷതയിൽ
അനൂപ് ജേക്കബ് എം എൽ.എ ഉദ്ഘാടനം ചെയ്യും
.