Back To Top

June 9, 2024

പിറവം കൃഷി ഭവനിൽ തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു .

 

പിറവം : പിറവം കൃഷി ഭവനിൽ അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകളുടെ വിതരണ ആരംഭിച്ചു . വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. ഡോ. അജേഷ് മനോഹർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഗിരീഷ് കുമാർ, പ്രശാന്ത് മമ്പുറത്ത്,ജോജിമോൻ സി. ജെ കൃഷി ഓഫീസർ ശീതൾ ബാബു എന്നിവർ പങ്കെടുത്തു.

Prev Post

കൊമേഴ്‌സ് അധ്യാപക ഒഴിവ്.

Next Post

പകൽ വീട് – സ്നേഹ കൂട്ടായ്മ സംരംഭത്തിന് തുടക്കമായി.

post-bars