നിര്യാതനായി
പിറവം : പാമ്പാക്കുട എറുമ്പേത്ത് എ. ജെ. ജോൺ (80 ) നിര്യാതനായി ഭാര്യ: പണ്ടപ്പിള്ളി കീഴടത്ത് കുടുംബാംഗം ലീലാമ്മ.
മക്കൾ: എബി ജോൺ (അബുദാബി), അഡ്വ.അനി ജോൺ (ഹൈക്കോടതി), ദീപ ജോൺ ( പിറവം നഗര സഭ )
മരുമക്കൾ : ബിൻസി, ലേഖ, തോമസ് (കുവൈറ്റ്)
സംസ്ക്കാരം നടത്തി.
ചിത്രം : എ.ജെ.
ജോൺ.