നിര്യാതയായി
പിറവം : കാളരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് 80 നിര്യാതയായി. സംസ്ക്കാരം ഇന്ന് 20/05/2025(ബുധൻ) ഉച്ചക്ക് രണ്ടു മണിക്ക് ഭവനത്തിൽ ആരംഭിച്ച് പിറവം യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയപള്ളിയീൽ,
മക്കൾ – ബാബു,രാജു, ബിജി. മരുമക്കൾ,സാലി, റ്റെസി,സജി.
ചിത്രം : അമ്മിണി ജോസഫ്