കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.
പിറവം : പിറവം മൃഗാശുപത്രിയിൽ നിന്നും ജൂലൈ 18 വ്യാഴം രാവിലെ 9 .30 മുതൽ 12 മണി വരെ രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുള്ള 50 ദിവസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. താല്പര്യമുള്ളവർ മൃഗാശുപത്രിയിൽ എത്തിച്ചേരണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.