Piravom April 4, 2025 നിര്യാതയായി By WebDesk Piravom Vartha പിറവം: വെളിയനാട് പോത്തൻകുടിലിൽ പി.കെ. രാജന്റെ ഭാര്യ ഗ്രേസി രാജൻ (61) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഗ്രീഷ്മ രാജ് (യുഎസ്എ) ഡോ.ഗ്രീവർ രാജ്. ചിത്രം : ഗ്രേസി രാ ജൻ . Prev Post യൂത്ത് കോണ്‍ഗ്രസ്സ് റീത്ത് വെച്ച് പ്രതിക്ഷേധിച്ചു. Next Post ഓട്ടത്തിനിടയിൽ ടോറസ് ലോറി പുഴയിലേക്ക് മറിഞ്ഞു വീണു.