മാധ്യമ മർദ്ദനമേറ്റതായി പരാതി .
പിറവം: മണ്ണ് ഖനനം നടത്തുന്നത്തിന്റെ ഫോട്ടോ എടുത്ത മാധ്യമ പ്രവര്ത്തകനു മർദ്ദനമേറ്റതായി പരാതി. പാലച്ചുവട് ഇടപ്പിളിചിറ ഇരുവായ്ക്കൽ ഭാഗത്തെ അനധികൃത മണ്ണ് ഖനനത്തിന്റെ ചിത്രം കർത്തിയ ”മെട്രോ വാർത്ത” ലേഖകനും ഫോട്ടോഗ്രാഫറുമായ പ്രിൻസ് ഡാലിയക്കാണ് മർദ്ധനമേറ്റത്. പൊലീസിൻ്റെ സാന്നിധ്യത്തിലാണ് അക്രമം നടത്തിയതെന്ന് ആരോപണമുണ്ട്.