Back To Top

June 9, 2024

കൊമേഴ്‌സ് അധ്യാപക ഒഴിവ്.

 

 

പിറവം : മാമ്മലശ്ശേരി ഗവ . ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്‌സ് അധ്യാപകന്റെ ഒരു താല്ക്കാലിക ഒഴിവുണ്ട് . യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 18 -6 -24 ചൊവ്വാഴ്ച രാവിലെ 10 .30 -ന് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

 

Prev Post

മുളന്തുരുത്തി അഗ്നി രക്ഷാ നിലയം ലോക പരിസ്ഥിതി ദിനം ആചരിച്ചു.

Next Post

പിറവം കൃഷി ഭവനിൽ തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു .

post-bars