ക്രിസ്തുമസ് ഈവനിംഗ്
പിറവം : പിറവം സെൻറ്. മേരീസ് ഓർത്തഡോൿസ് സിറിയൻ കാത്തിഡ്രലിൽ ( പിറവം വലിയ പള്ളിയിൽ ) ശനി ( 23-12-2023) വൈകിട്ട് 6.30 pm ന് ക്രിസ്തുമസ് ഈവെനിംഗ് സംഘടിപ്പിക്കുന്നു. സൺഡേ സ്കൂൾ, യുവജന പ്രസ്ഥാനം, വനിതാ സമാജം എന്നിവയുടെ നേതൃത്ത ത്തിൽ വിവിധ കലാ പരിപാടികളും കിങ്‌സ് വോയ്‌സിന്റ ഗാന സന്ധ്യയും ഉണ്ടാകും. പിറവം ഹോളിക്കിങ്സ് ക്നാനായ ഫോറോനാ പള്ളി വികാരി റവ. ഫാ. തോമസ് പ്രലേൽ ക്രിസ്തുമസ് സന്ദേശം നൽകും.