സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇലഞ്ഞി സെൻ്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയവർ
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇലഞ്ഞി സെൻ്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയവർ; അന്ന മരിയ ബാബു, അന്ന മറിയം വിജു, എറിക് സ്റ്റീഫൻ, സ്നേഹ എം. ബോബൻ.