പടിക്കപ്പറമ്പിൽ സിബി പി.മാത്യു (49) നിര്യാതനായി.
പിറവം: പടിക്കപ്പറമ്പിൽ മാത്യു (കുഞ്ഞപ്പൻ) വിന്റെ മകൻ
സിബി പി.മാത്യു (49) നിര്യാതനായി. സംസ്കാരം ഇന്ന് ശനിയാഴ്ച വൈകീട്ട് 4.30 ന് പിറവം ചെറുപുഷ്പ്പം പള്ളി സെമിത്തേരിയിൽ.
ഭാര്യ: റിൻസി പിറവം വിലങ്ങുകല്ലെൽ കുടുംബാംഗം.
മക്കൾ: മാത്യൂസ് ,സൈമൺ, കുര്യാക്കോസ്