Back To Top

ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
January 13, 2024

ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍

എറണാകുളം; ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ജനുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.   ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം, അയ്യമ്ബുഴ ഗ്രാമപഞ്ചായത്തലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആമ്ബല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രം – പള്ളിത്താഴം, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂര്‍, രായമംഗലം
കടയിരുപ്പില്‍ നടന്ന സിബിഎസ്‌ഇ കൊച്ചി സഹോദയ ജില്ലാ കലോത്സവത്തില്‍ കാക്കനാട് ഭവന്‍ ആദര്‍ശ വിദ്യാലയത്തിന് ഓവറോള്‍
October 15, 2023

കടയിരുപ്പില്‍ നടന്ന സിബിഎസ്‌ഇ കൊച്ചി സഹോദയ ജില്ലാ കലോത്സവത്തില്‍ കാക്കനാട് ഭവന്‍ ആദര്‍ശ

തിരുവാങ്കുളം : കടയിരുപ്പില്‍ നടന്ന സിബിഎസ്‌ഇ കൊച്ചി സഹോദയ ജില്ലാ കലോത്സവത്തില്‍ കാക്കനാട് ഭവന്‍ ആദര്‍ശ വിദ്യാലയത്തിന് ഓവറോള്‍.ആതിഥേയരായ കടയിരുപ്പ് സെന്‍റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കൻഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും, തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രം മൂന്നാം സ്ഥാനവും നേടി. കാറ്റഗറി ഒന്നില്‍ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളാണ് ഒന്നാമത്. തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി