
January 6, 2024
പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തി.
തിരുമാറാടി : പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തി. വാളിയപ്പാടം തോട്ടിൽ വെള്ളം കുറഞ്ഞതോടെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കാതെ തിരുമാറാടി പഞ്ചായത്തിലെ നെൽ കർഷകർ ദുരിതത്തിലായിരുന്നു. വേനൽ കടുക്കുമ്പോൾ മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാലിലൂടെ വരുന്ന വെള്ളമാണ് കിഴക്കൻ മേഖലയ്ക്ക് പ്രതീക്ഷ. എല്ലാവർഷവും ജനുവരി ആദ്യവരം വെള്ളം എത്തേണ്ടതാണ്. ഇത്തവണ കനാലിൽ അറ്റകുറ്റപ്പണി