Back To Top

August 29, 2024

തിരുമാറാടി പഞ്ചായത്തിലെ കുറ്റത്തിനാല്‍ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാദാനം സെപ്റ്റംബര്‍ മാസം

തിരുമാറാടി : ജലസേചന വകുപ്പിന്‍ കീഴില്‍ നടപ്പാക്കുന്ന പിറവം നിയോജകമണ്ഡലത്തിലെ തിരുമാറാടി പഞ്ചായത്തിലെ കുറ്റത്തിനാല്‍ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാദാനം സെപ്റ്റംബര്‍ മാസം 14 നു മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. അനൂപ്‌ ജേക്കബ്‌ എം.എല്‍.എ അധ്യക്ഷത വഹിക്കും.   പമ്പ് ഹൗസ് – ജല സംഭരണി എന്നിവയുടെ നിര്‍മ്മാണം, കുളം നവീകരിക്കല്‍, ഇലക്ട്രിഫിക്കേശന്‍,
പഞ്ചായത്തിലെ 31 കുടുംബങ്ങൾകുടി ലൈഫ് ഭവനപദ്ധതിയിൽ വീടൊരുങ്ങി.
July 17, 2024

പഞ്ചായത്തിലെ 31 കുടുംബങ്ങൾകുടി ലൈഫ് ഭവനപദ്ധതിയിൽ വീടൊരുങ്ങി.

തിരുമാറാടി : പഞ്ചായത്തിലെ 31 കുടുംബങ്ങൾകുടി ലൈഫ് ഭവനപദ്ധതിയിൽ വീടൊരുങ്ങി. ലൈഫ് ഭവനപദ്ധതിയിൽ ഇതുവരെ 4 ലക്ഷം വീടുകൾ പൂർത്തിയായതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പഞ്ചായത്തിൽ പണി പൂർത്തീകരിച്ച് വീടുകളുടെ താക്കോൽ കൈമാറലും ഹരിത കർമ്മ സേനയൂസർ ഫീ ശേഖരണം നൂറു ശതമാനം പൂർത്തിയാക്കിയതിൻ്റെ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.     ഒന്നേകാൽ
പഞ്ചായത്തിലെ ഇടപ്പാട്ട് മനോജിന്റെ വീടിൻറെ മേൽക്കൂര ഇന്നലെ വൈകുന്നേരം വീശിയ കൊടുങ്കാറ്റിൽ തകർന്നു
July 15, 2024

പഞ്ചായത്തിലെ ഇടപ്പാട്ട് മനോജിന്റെ വീടിൻറെ മേൽക്കൂര ഇന്നലെ വൈകുന്നേരം വീശിയ കൊടുങ്കാറ്റിൽ തകർന്നു

തിരുമാറാടി : പഞ്ചായത്തിലെ ഇടപ്പാട്ട് മനോജിന്റെ വീടിൻറെ മേൽക്കൂര ഇന്നലെ വൈകുന്നേരം വീശിയ കൊടുങ്കാറ്റിൽ തകർന്നു മേൽക്കൂര പൂർണമായും കാറ്റ് ഉയർത്തി മുറ്റത്തുനിന്ന തെങ്ങിൽ ചാരിവച്ച നിലയിലാണ്. സംഭവം നടക്കുമ്പോൾ വീടിനുള്ളിൽ മനോജിന്റെ ഭാര്യ മല്ലിക ഉണ്ടായിരുന്നു. ആർക്കും സംഭവത്തിൽ പരിക്കില്ല.   ഫോട്ടോ : തിരുമാറാടി പഞ്ചായത്തിലെ ഇടപ്പാട്ട് മനോജിന്റെ വീടിന്റെ മുയൽക്കൂര കാറ്റിൽ
പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു.
July 4, 2024

പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു.

തിരുമാറാടി : പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഇൻഷുറൻസ് കാർഡുകളുടെ വിതരണം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം സി.വി. ജോയിയുടെ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, സിഡിഎസ് ചെയർപേഴ്സൺ തങ്ക ശശി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ എ.എ.സുരേഷ്, വർണ്ണ രാജേന്ദ്രൻ,
ഹരികേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിയ ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിൽ 12 സ്ഥാപനങ്ങളെ ഹരിത സ്ഥാപങ്ങളായി പ്രഖ്യാപിച്ചു.
June 30, 2024

ഹരികേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിയ ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിൽ 12 സ്ഥാപനങ്ങളെ ഹരിത

തിരുമാറാടി : ഹരികേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിയ ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിൽ 12 സ്ഥാപനങ്ങളെ ഹരിത സ്ഥാപങ്ങളായി പ്രഖ്യാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. പഞ്ചായത്ത് അംഗം സി.വി. ജോയി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ വൈ പി വർണ്ണ രാജേന്ദ്രൻ അമുഖവതരണം നടത്തിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പഞ്ചായത്തിലെ വടക്കുംപാടം പാടശേഖരത്തിൽ പെടുന്ന ഇടമറ്റം പാട്ടങ്ങൾ എല്ലാവർഷവും കൃഷി നാശം നേരിടുന്ന സ്ഥിതിക്ക് പരിഹാരമാകുന്നു.
June 29, 2024

പഞ്ചായത്തിലെ വടക്കുംപാടം പാടശേഖരത്തിൽ പെടുന്ന ഇടമറ്റം പാട്ടങ്ങൾ എല്ലാവർഷവും കൃഷി നാശം നേരിടുന്ന

തിരുമാറാടി : പഞ്ചായത്തിലെ വടക്കുംപാടം പാടശേഖരത്തിൽ പെടുന്ന ഇടമറ്റം പാട്ടങ്ങൾ എല്ലാവർഷവും കൃഷി നാശം നേരിടുന്ന സ്ഥിതിക്ക് പരിഹാരമാകുന്നു. ഇടമറ്റം പാടത്തിന്റെ സൈഡിലൂടെ ഒഴുകുന്ന തോടിന്റെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്നാണ് വർഷങ്ങളായി വെള്ളം കയറി കൃഷി നശിക്കുന്നത്. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹായത്തോടെ തോടിന്റെ സംരക്ഷണഭിത്തി താൽക്കാലികമായി നിർമ്മിക്കാറുണ്ടെങ്കിലും പലപ്പോഴും ഇത് ഫലപ്രദമല്ലന്ന് പാടശേഖരസമിതി