Back To Top

കക്കാട് നിന്ന് ഉദയംപേരൂരിലേയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 25 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്ബ് ചെയ്യാൻ തീരുമാനം
October 15, 2023

കക്കാട് നിന്ന് ഉദയംപേരൂരിലേയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 25 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്ബ്

ഉദയംപേരൂര്‍:കക്കാട് നിന്ന് ഉദയംപേരൂരിലേയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 25 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്ബ് ചെയ്യാൻ തീരുമാനം.ഉദയംപേരൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പിറവം വാട്ടര്‍ അതോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിയറുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്.   പഞ്ചായത്ത് പ്രസിഡന്‍റ് സജിത മുരളിയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡൻ‌റ് എസ്.എ ഗോപി, സ്ഥിരം സമിതി അധ്യക്ഷരായ സുധാ